വീണ്ടും തിരിച്ചുവരവിന് ഒരുങ്ങുകയാണ് ഞാൻ ..........ഒരു കാലത്തു എന്നെ സന്തോഷിപ്പിച്ച ......ഒരുപാട് ആശ്വാസം നൽകിയ ......മറ്റാർക്കുവേണ്ടിയും അല്ലാതെ ഞാൻ എനിക്കുവേണ്ടി മാത്രം സൃഷ്ടിച്ച ഈ ലോകത്തേക്ക് വീണ്ടും കടന്നു വരാൻ ഞാൻ ആഗ്രഹിക്കുന്നു .........വീണ്ടും വിഡ്ഢിക്കുപ്പായമണിയാൻ ...........വിഡ്ഢിയുടെ കഥപറച്ചിലുകളും പ്രവചനങ്ങളുമായി വീണ്ടും
No comments:
Post a Comment